HomeUncategorized

Uncategorized

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും; സംസ്ഥാനതല ഉദ്ഘാടനത്തിൽ ലക്ഷം പേർ പങ്കെടുക്കും; ഒരുക്കം പൂർത്തിയായി; പിണറായി വിജയനും എംകെ സ്റ്റാലിനും വേദി പങ്കിടും 

കോട്ടയം: സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ശനിയാഴ്ച ഏപ്രിൽ ഒന്നിന്  വൈകിട്ട് 3.30ന് വൈക്കം...

കോട്ടയം പൗരാവലി ഇന്നസെന്റ് അനുസ്മരണം നടത്തി

കോട്ടയം: കാലവും ചരിത്രവും  ഉള്ളടത്തോളം  ഏത്  രോഗത്തെയും പ്രതിരോധിക്കാനുള്ള മരുന്നായി  നർമ്മം  നിലനിൽക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ  പറഞ്ഞു. കോട്ടയം പൗരാവലി, വൈ.എം.സി.എ, ഫിൽക്കോസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ...

ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ നൽകിയ സാവകാശം ഇന്ന് അവസാനിക്കും ;നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍...

സൂര്യഗായത്രി കൊലക്കേസ്:പ്രതി അരുണിന്ജീവപര്യന്തം തടവ്ശിക്ഷ;കൂടാതെ 20വർഷം അധിക തടവും ;ആറു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം :സൂര്യഗായത്രി കൊലക്കേസ്, പ്രതി അരുണിന് (29) ജീവപര്യന്തം തടവ്ശിക്ഷ ഇതിനു പുറമെ 20 വർഷം കഠിനതടവ് അനുഭവിക്കുകയും ആറു ലക്ഷം രൂപ പിഴയും ശിക്ഷ. വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തിൽ തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം...

കടബാധ്യത:ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു ;രണ്ടുപേർ മരിച്ചു

ഇടുക്കി: ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്.പുന്നയാർ സ്വദേശി കാരാടിയിൽ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics