കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രാവിലെ സ്വർണ്ണത്തിന് വില കുറഞ്ഞങ്കിലും വൈകിട്ടോടെ വില വർദ്ധിച്ചു. രാവിലെ 270 രൂപ കുറഞപ്പോൾ , വൈകിട്ട് 235 രൂപയുടെ വർദ്ധനമാണ് വിലയിലുണ്ടായത്.
കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 104800
ഗ്രാമിന് – 13100
Advertisements

