എ എം ബിന്നുമോൻ സി പി എം തിരുവാർപ്പ് ലോക്കൽ സെക്രട്ടറി

കോട്ടയം : സി പി എം തിരുവാർപ്പ് ലോക്കൽ സെക്രട്ടറിയായി എ എം ബിന്നുമോനെ തിരഞ്ഞെടുത്തു. നേരത്തെ ലോക്കൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു.

Advertisements

Hot Topics

Related Articles