കോട്ടയം: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് ക്വട്ടേഷൻ (റേറ്റ് കോൺട്രാക്റ്റ്)ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് ആറിന് രാവിലെ 11 നകം ജില്ലാ ജോയിന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി, കളക്ട്രേറ്റ് പി.ഒ, കോട്ടയം എന്ന വിലാസത്തിൽ നൽകണം. ഫോൺ:0481-2560282.
Advertisements


