പനച്ചിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സി എം എസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു

പനച്ചിക്കാട് : ഡി വൈ എഫ് ഐ പനച്ചിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സി എം എസ് എൽ പി സ്കൂൾ പാത്തുംപാറയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി. ഡി വൈ എഫ് ഐ പുതുപ്പള്ളി ബ്ലോക്ക്‌ സെക്രട്ടറി പ്രവീൺ മോഹൻ, ഡി വൈ എഫ് ഐ കോട്ടയം ജില്ല കമ്മറ്റി അംഗം സിജിത്ത് കുന്നപ്പള്ളി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് സഹകരിച്ച മേഖലയിലെ മുഴുവൻ ആളുകളോടും ഡി വൈ എഫ് ഐ യുടെ നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles