ഹോളി ഫാമിലി ടർഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിവരുന്ന സമ്മർ ക്യാമ്പിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കപ്പെട്ട ടർഫിന്റെ ഉദ്ഘാടന കർമ്മം ഫാ.സെബാസ്റ്റ്യൻ ഓലിക്കര നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഡോക്ടർ. ആന്റണി പാട്ടപ്പറമ്പിൽ, ഹെഡ്മാസ്റ്റർ വി എം ബിജു,
കായികാധ്യാപകനായ ലിജു തോമസ്, എൻ എഫ് സെബാസ്റ്റ്യൻ, പരിശീലകനായ ഗോകുൽ, എന്നിവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles