സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ് : ഇന്ന് സ്വർണ്ണവില കുറയുന്നത് രണ്ടാം തവണ : ഉച്ചക്കുശേഷം ഗ്രാമിന് കുറഞ്ഞത് 200 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. ഇന്നു രാവിലെ 205 രൂപ കുറഞ്ഞ സ്വർണ വില ഉച്ചയ്ക്കുശേഷം 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
ഗ്രാമിന് – 14475
പവന് – 115800

Advertisements

Hot Topics

Related Articles