ഇറഞ്ഞാൽ കോഴിപ്പുറത്ത് വീട്ടിൽ വിലാസിനി ചെല്ലപ്പൻ (92) നിര്യാതയായി. ഭർത്താവ് : പരേതനായ ചെല്ലപ്പൻ. സംസ്കാരം നാളെ ഏപ്രിൽ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.മക്കൾ : ഉഷ , സലിം , സാബുജി. മരുമക്കൾ: സുനി , പരേതരായ സോമൻ. സുമ.
Advertisements


