മിടായിക്കുന്നം പുണ്ഡരികപുരം മഹാവിഷ്‌ ക്ഷേത്രത്തിലെ ആറാട്ട് സ്‌മാരക ദിനവും, പാടത്തുകാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ സ്മാരക ദിനവും ഏഴു മുതൽ

തലയോലപ്പറമ്പ്: മിടായിക്കുന്നം പുണ്ഡരികപുരം മഹാവിഷ്‌ ക്ഷേത്രത്തിലെ ആറാട്ട് സ്‌മാരക ദിനവും, പാടത്തുകാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ സ്മാരക ദിനവും ഏഴു മുതൽ ഒൻപതു വരെ നടക്കും. മനയത്താറ്റുമനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി, അനിൽ ദിവാകരൻനമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. തിരുവാതിര, ഭജൻസ്, ഗാനമേള, സോപാനസംഗീതം, ദേശതാലപ്പൊലി, കൈകൊട്ടികളി, ദേശമുടിയേറ്റ് എന്നിവയാണ് പ്രധാന പരിപാടികൾ.

Advertisements

Hot Topics

Related Articles