വൈക്കം: വൈക്കംകൈതക്കാട്ടു മുറി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 17ാമത് പ്രതിഷ്ഠാ വാർഷിക കലശം ഭക്തിനിർഭരമായി. പൂജകർമങ്ങൾക്ക് പട്ടശേരി ഷിബുശാന്തി മുഖ്യ കാർമികത്വം വഹിച്ചു. വി.വി. കനകാംബരൻ,
അഭയദാസ് ശാന്തി എന്നിവർ സഹകാർമി ത്വം വഹിച്ചു ക്ഷേത്രം രക്ഷാധികാരി മധു തുരുത്തിപ്പള്ളി സെക്രട്ടറി ഉത്തമൻ കളത്തിപ്പറമ്പ്. വൈസ് പ്രസിഡൻ്റ് പൊന്നൻ മഞ്ജി പുരക്കൽ, മണിയൻ എന്നിവർ നേതൃത്വം വഹിച്ചു.
Advertisements

