കവിയൂർ കോയിപ്പുറത്ത് മൂലവട്ടം പത്മവിലാസത്തിൽ വിജയകുമാരി (കുമാരി -76) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 20 വെളളിയാഴ്ച മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ. പുതുപ്പള്ളി ഏറത്തേടത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കൃഷ്ണപിള്ള. മക്കൾ: സബിത, ഹിതേഷ് മരുമക്കൾ: സുനിൽ കുമാർ(ഓതറ) മീര (കുടമാളൂർ)
Advertisements

