കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി എൻ.പ്രതീഷിനെ തിരഞ്ഞെടുത്തു. അസോസിയേഷൻ മുൻ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ നിരവധി സാമൂഹിക സാംസ്‌കാരിക പരിപാടികളിലും പ്രവർത്തന മേഖലയിലും സജീവമാണ് പ്രതീഷ്.
Advertisements


