കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസോസിയേഷൻ്റെ യോഗ ദിന വാരാചരണ പരിപാടി ചേതന യോഗ കോട്ടയം ജില്ലാ പ്രസിഡണ്ട് വി. പി. ലാലു മോൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ കോട്ടയം എം ടി എസ് എച്ച് എസിൽ വച്ച് യോഗ ദിന വാരാചരണ പരിപാടി ചേതന യോഗ കോട്ടയം ജില്ലാ പ്രസിഡണ്ട് വി. പി. ലാലു മോൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് വിഭാഗം ട്രെയിനിങ് കമ്മീഷണർ ജോയ് പി ജോർജിൻ്റെ അധ്യക്ഷ ത യിൽ കൂടി യ യോഗത്തിൽ ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മീഷണർ സുധീർ സ്വാഗതവും, ജില്ലാ സെക്രട്ടറി ജോസഫ് വർഗ്ഗീസ് ആശംസയും, അഞ്ജന കൃതജ്ഞത പറഞ്ഞു. മീറ്റിങ്ങിൽ വെച്ച് വി പി ലാലു മോനെ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisements

Hot Topics

Related Articles