കടപ്ലാമറ്റം : ബൈക്കിൽ ബസിടിച്ച് യുവാവിന് പരിക്ക്. പാമ്പാടി തേവർ മലയിൽ ആകാശ് തങ്കപ്പൻ (28) നെ പരിക്കുകളോടെ മാർസ്ലീവാ മെഡിസിറ്റിൽ പ്രവേശിപ്പിച്ചു രാവിലെ 11 30 ഓടെ കടപ്ലാമറ്റം ടൗണിൽ ആയിരുന്നു അപകടം പാലായിൽ നിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് പോവുക ആയിരുന്ന ജെസീന ബസ് മെഡിക്കൽ ലാബുകളിൽ നിന്ന് കളക്ഷൻ എടുക്കാൻ എത്തിയ ആകാശിൻ്റെ ബൈക്കിൽ ഇടിക്കുക ആയിരുന്നു.
Advertisements


