തോട്ടയ്ക്കാട് തീയനിൽ വിലാസിനി ( അമ്മിണി )

തോട്ടയ്ക്കാട് തീയനിൽ വിലാസിനി ( അമ്മിണി – 76) നിര്യാതയായി. പരേത നെടുംകുന്നം മഴവൻഞ്ചേരി കുടുംബാംഗണ്. ഭർത്താവ് : പരേതനായ കുഞ്ഞുമോൻ. മക്കൾ : സിന്ധു, ബിന്ദു മരുമക്കൾ : സുരേഷ് വെള്ളത്തുരുത്തി, ബിജു അഞ്ചേരി തോട്ടയ്ക്കാട് സംസ്കാരം ഇന്ന് മാർച്ച് 23 തിങ്കളാഴ്ച മൂന്നിന് തോട്ടയ്ക്കാട് എസ്എൻഡിപി ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles