കോട്ടയം വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം : അയ്മനം പി ജെ എം യു പി സ്കൂളിന് തേർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ്

അയ്മനം: കോട്ടയം സി എം എസ് കോളേജ് ഹയർ സെക്കൻഡറിസ്കൂളിൽ വെച്ച് നടന്ന കോട്ടയം വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവത്തിൽ തേർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ അയ്മനം പി ജെ എം യു പി സ്കൂൾ.

Advertisements

Hot Topics

Related Articles