കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെൻ്ററിൽ തൊഴിൽമേള മെയ് 23 ന് 

കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് മേയ് 23 ശനിയാഴ്ച രാവിലെ 10 മുതൽ അഭിമുഖം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ- 8138908657, 0481-2563451.

Advertisements

Hot Topics

Related Articles