കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ്* വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന സുഭിഷം, തീക്കായി പള്ളിവാതിൽ, തീക്കോയി പഞ്ചായത്ത് പടി, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ഏഴാംച്ചേരി ബാങ്ക്, കൊണ്ടാട് പള്ളി എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിഞ്ചോട്, പരുതലമറ്റം, കക്കാട്ടുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കേളൻ കവല ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9:00 മുതൽ 5:30 വരെയും, മലകുന്നം, കോളനി അമ്പലം, സ്വാമിക്കവല ടവർ, പ്ലാംമൂട് എന്നീ ട്രാൻസ്ഫോർമകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. വാകത്താനം സെകഷൻ പരിധിയിൽ വരുന്ന പെരിഞ്ചേരിക്കുന്ന് , നെല്ലിക്കൽ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എബിസി വർക്ക് നടക്കുന്നതിനാൽ ടവർ, യു.പി.എസ് ട്രാന്സ്ഫോര്മര് പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ബി.എസ്.എൻ.എൽ പാലാത്ര, ആത്തക്കുന്നു എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 5 മണി വരെ വൈദുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ, ഇരുമപ്ര എന്നീ ഭാഗങ്ങളിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

