കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 30 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 30 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ   രാവിലെ 09:00 മുതൽ 02:00 വരെ ചക്കാമ്പുഴ നിരപ്പ്, ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടിഞ്ഞ പുഴ, പാദുവാ ടൗൺ, വൈക്കോൽപാടം, ചകിണി പാലം എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി, ജാപ് നമ്പർ രണ്ട് , താഴത്തിക്കര, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലാംപള്ളി, കൂഡ്സ് , മിനി, കരിയിലക്കുളം, പറൂതലമറ്റം, പുളിഞ്ചോട് എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് , റബർ ബോർഡ് കോർട്ടേഴ്സ് ,പെരുങ്കാവ് എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളി, എടയാടി കവല, വിൻകോ , പെരിങ്ങാട്, ഹോളി ക്രോസ്, ടൂൾസ് ഇൻഡ്യ , ഡി.എം കൺവെൻഷൻ സെൻ്റർ  എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30  മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കുളത്തുങ്കൽ , ചെക്ക് ഡാം, പൂഞ്ഞാർ ടൗൺ, ടെമ്പിൾ എന്നീ   ട്രാൻസ്ഫോർമർ പരിധിയിൽ   രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഐ ടി ഐ ഏറ്റുമാനൂർ, അനാമല ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമയന്നൂർ ടെമ്പിൾ , കാമറ്റം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ്, കാനാ, ട്രോപ്പിക്കാനാ  മന്നത്ത്കടവ്, തുരുത്തിപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ തുമ്പേക്കളം , മാവേലിമുട്ട് , മുപ്പായിക്കരി  എന്നീ   ട്രാൻസ്ഫോർമർ പരിധിയിൽ   രാവിലെ 9:00 മണി മുതൽ 2:00 മണി വരെ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്നിക്കോട്ടുപടി, മുണ്ടിയാക്കൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 മണി വരെ വൈദ്യുതി മുടങ്ങും. 

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുകുടിയിൽ പാടം ,പൂഴിക്കുന്ന് ,മേൽപ്പാലം,മണിപ്പുഴ    എന്നീ  ട്രാൻസ്ഫോർമറിന്റെ  ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട്  5:00 വരെ  വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ  പരിധിയിൽ,  സ്പേസ്ർ ഇടുന്നതിനാൽ 

സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 8 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മൂന്നാനി, കവീക്കുന്ന്, കവീക്കുന്ന് പോസ്റ്റ് ഓഫീസ്, ചീരാംകുഴി, കൊച്ചിടപ്പാടി, ആറാട്ടു വഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles