കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 11 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്യങ്കാന, നീരാക്കൽ,വലിയ മരുത്, കമ്പകം എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം – ഇലക്ടിക്കൽ സെക്ഷൻ്റെ കീഴിൽ അമ്പാറ അബലം . പനക്കപ്പാലം അവേ മരിയ ആർക്കിഡ് . കൈപ്പള്ളിക്കാവ് . കവിത . 6-ാം മൈൽ . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 -30 മണി മുതൽ വൈകുന്നേരം 5 -30 മണി വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിന് സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല, വനഹൈം, കാരിക്കാട് ടോപ്പ്, വെള്ളിക്കുളം, മാർമ്മല ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എടയാടി, വില്ലേജ്, കരിയം പാടം, പാരഗൺ, മില്ലേനിയം, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ, രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.00 വരെയും, കുഴിയാലിപ്പടി ട്രാൻസ്ഫർമറിന്റെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മാരുതി , അയ്യംമാത്ര , വായനശാല , ഉസ്മാൻ കവല , മാടപ്പള്ളിക്കാട് , പുതുക്കാട് 50, പുത്തൻപള്ളി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ 10.00 മുതൽ 4:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പമ്പ് ഹൗസ്, പാത്തിക്കമുക്ക്, സാംസ്കാരിക നിലയം, മഞ്ചേരിക്കളം,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലംപള്ളി എൻഎസ്എസ് ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 4 പി എം വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ സെൻട്രൽ ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ, വടക്കേക്കര, മെട്രോ റോഡ് എന്നീ പ്രദേശങ്ങളിൽ 9 മുതൽ 1.30 വരെയും പട്ടികുന്ന് പാറ ട്രാൻസ്ഫോർമർ പരിധിയിൽ 8.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളച്ചന്ത ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ടൻ ചിറ, പായിക്കാട്, പുളിമൂട്, അവ റുംപാടം, പാറേക്കടവ് , എം.എച്ച്.സി ടവർ പുല്ലാട്, പള്ളി കൂടം കവല,യൂണിവേഴ്സിറ്റിഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന BTK സ്കൂൾ , കടമാൻച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചന്ദനത്തിക്കടവ്, പാറക്കൽക്കടവ്, തുരുത്തി, ആക്കാംകുന്ന്, കാട്ടിപ്പടി, തച്ചുകുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ചില ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ആവണി
ഹിദായത്ത് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ശാസ്ത്തവട്ടം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദുതി മുടങ്ങും.


