കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള  റാം, ചേന്നമറ്റം, ഇടപ്പള്ളി നഗർ, ഐടിഐ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ  5 മണി വരെ   വൈദ്യുതി മുടങ്ങും.  കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തട്ടേൽ കുരിശുപള്ളി, ഒഴുകെപ്പടി,കൊല്ലപ്പള്ളി, എച്ച് ടി പ്രീമിയർ ഗ്രാനൈറ്റ്, പുത്തനങ്ങാടി, മൃദുല ഫുഡ്സ്, എച്ച് ടി ഹൈ കെയർ ഗ്ലൗസ്, കൂവള്ളൂർകുന്നു, കച്ചിറ, അയ്യങ്കാന കുണുക്കുംപാറ, വലിയ മരുത്, കമ്പകം, അടികൊള്ളി, ഏലക്കാട് ടവർ, അയ്യങ്കാന 2, കടപ്ലാമറ്റം ഹോസ്പിറ്റൽ, കുറിച്ചിയേൽപടി, കടപ്ലാമറ്റം, നീരാക്കൽ, ആടുമാക്കിൽ എന്നിവടങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5.00 വരെ  വൈദ്യുതി മുടങ്ങും. 

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ കാന്റീൻ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , ചാഞ്ഞോടി  , മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  ഭാഗികമായി  വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ & എൽ.ടി ലൈനിൽ വിവിധ ജോലികൾ ഉള്ളതിനാൽ മാർക്കറ്റ്, മാന്നാർ, വിന്മാർട്ട്, പ്രൈവറ്റ് സ്റ്റാൻഡ്, പി.എം.സി, തടവനാൽ പാലം, എം.ഇ.എസ് ജംഗ്ഷൻ, മറ്റക്കാട്, കിഷോർ, ട്രെൻഡ്സ്, രാജീവ് കോളനി, വലിയ മംഗലം എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ  മണ്ഡപത്തിപ്പാറ, ചെമ്മരപ്പള്ളിക്കുന്ന്, പനച്ചിപ്പാറ,  വളതൂക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ   രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കരിമ്പുംകാല, മണ്ണാറ്കുന്ന്, പനയത്തി, കുട്ടിമുക്ക്, ഓണംത്തുരുത്, പെരുംപുഴ, മാന്നാനം പോസ്റ്റ്‌ ഓഫീസ്, എൻ.എസ്.എസ്  സൂര്യകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ   വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴിമറ്റം, കൂമ്പാടി, കാവനാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയും എഫ്.എ.സി.ടി കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  പനമ്പലം  ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 മണിവരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles