കോട്ടയം യൂണിയൻ ക്ലബ്ബ്
കേളാറയിൽ രാജീവ്കുമാർ വി.കെ (59) നിര്യാതനായി. ഭാര്യ ജയമോൾ അമയന്നൂർ കല്ലകുളങ്ങര കുടുംബാംഗമാണ്
സംസ്ക്കാരം നാളെ നവംബർ ആറ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. പിതാവ്: പരേതനായ എം കെ വിശ്വനാഥൻ. മാതാവ് : കൗസല്യ. മക്കൾ : അനന്തു, അശ്വന്ത്. സഹോദരങ്ങൾ സജീവ് കുമാർ, അജിത് കുമാർ, സിജിമോൾ.
Advertisements


