കോട്ടയം മലരിക്കലിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം : മരിച്ചത് പായ്ക്കാട്ട് ചിറ സ്വദേശി

തിരുവാർപ്പ് : തിരുവാർപ്പ് മലരിക്കൽ റോഡിൽ സ്കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പായ്ക്കാട്ട് ചിറ പി എൻ ഷാജിയുടെ മകൻ അഭിഷേക് (21) ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ സ്കൂട്ടറിൽ മീനുമായി പോകും വഴി
സ്കൂട്ടർ ഒരു മരത്തിൽ ഇടിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles