കോട്ടയം ജിലയിൽ ഈ സ്ഥലങ്ങളിൽ മെയ് ഒന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി, ഓഫീസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും, വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
Advertisements

