കുമരകം കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ ഗവ. എച്ച് എസ് എസ് യു പി സ്ക്കുൾ ഹാളിൽ കുമരകം ചന്ദ്രഭാനു നഗറിൽ വച്ച് സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം ആറ്റാമംഗലം പള്ളി വികാരി റവ. ഫാദർ അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു.
കലാഭവൻ വർക്കിംഗ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം
മേഘലാ ജോസഫ്
ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ പി.കെ മനോഹരൻ
കലാഭവൻ ഭാരവാഹികളായ
പി.വി പ്രസേനൻ
സാൽവിൻ കൊടിയന്ത്ര
അമ്മാൾ സാജുലാൽ
എന്നിവർ സംസാരിച്ചു.
കലാഭവൻ അങ്കണത്തിൽ നവരാത്രി ആഘോഷം തുടക്കം കുറിച്ച് കൊണ്ട് കലാഭവൻ പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തി പതാക ഉയർത്തി
Advertisements


