പനച്ചിക്കാട്: കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാളിന് ഡോ. തോമസ് മാർ ഇവാനിയോസ് കൊടിയേറ്റി. ശതോത്തര രജത ജൂബിലി കൊ ടിയേറ്റ് ജോസഫ് റമ്പാൻ നിർവ ഹിച്ചു. 29ന് മൂന്നുനോമ്പ് വീടൽ 7ന് കുർബാന. 5.30ന് സന്ധ്യാന മസ്‌കാരം, വചന ശുശ്രൂഷ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാ ട്ടിൽ. 30ന് രാവിലെ 7ന് കുർ ബാന, വൈകിട്ട് 5.30ന് സന്ധ്യാ നമസ്‌കാരം, തുടർന്ന് ഇടവക യിൽ സേവനം അനുഷ്ഠിച്ച വൈദികരെയും ഇടവക വൈദി കരെയും ആദരിക്കൽ, വചന ശു ശുഷ- ഫാ. ജോൺ ടി.വർഗീസ് കുളക്കട. 30ന് കരുതൽ ദിനം, രാ വിലെ 7ന് കുർബാന- ഗീവർഗീ സ് റമ്പാൻ, വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരം, വചന ശു ശുഷ-ഫാ. ലൂക്കോസ് അല ക്‌സാണ്ടർ, തലവൂർ.



ഫെബ്രുവരി ഒന്നിന് രാവിലെ സുറിയാനി കുർബാന – ഫാ. കു ര്യാക്കോസ് വർഗീസ്, 6ന് പെരുന്നാൾ സന്ധ്യാനമസ്‌കാരം 7ന് പെരുന്നാൾ സന്ദേശം- ഡോ. യൂ ഹാനോൻ മാർ ദിയസ്‌കോറസ്, 7.30ന് ബഥനി ആശ്രമം ചുറ്റിയു ള്ള പ്രദക്ഷിണം, ഗ്ലൈഹിക വാഴ് വ് വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ. ലൈറ്റ് ഷോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി രണ്ടിന് ഏഴിന് പ്രഭാതനമസ്‌കാരം, 8ന് മുന്നിൻമേൽ കുർബാന, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറി യോസ്, ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവരുടെ മു ഖ്യകാർമികത്വത്തിൽ, 10ന് ശതോത്തര രജത ജൂബിലി സമാ പന സമ്മേളനം ഡോ. ഗബ്രി യേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. യൂ ഹാനോൻ മാർ ദിയസ്‌കോറസ് അധ്യക്ഷത വഹിക്കും. ഗീവർഗീ സ് മാർ പക്കോമിയോസ് അനു ഗ്രഹ പ്രഭാഷണം നടത്തും. തു ടർന്ന് കൈമുത്ത്, നേർച്ച വിളമ്പ്, 3ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷി ണം, 5ന് കൊടിയിറക്ക്.


