മിസ്റ്റർ ഇന്ത്യ മത്സരത്തിൽ രണ്ടാമത് എത്തി കോട്ടയം കൊല്ലാട് സ്വദേശി ഫെബിൻ ബിജു

കോട്ടയം: കൊല്ലാട് കണക്കാലിൽ ബിജു ,ഷേർലി ദമ്പതികളുടെ മകൻ ഫെബിൻ ബിജു ആണ് പൂനെയിൽ നടന്ന 2026 IBBFF ജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ 2 സ്ഥാനം നേടിയത്…കഴിഞ്ഞ മാസം നടന്ന കേരള സ്റ്റേറ്റ് ബോഡിബിൽഡിംഗ് ജൂനിയർ വിഭാഗം 75 kg കാറ്റഗറി മൂന്നാമതും. മിസ്റ്റർ കോട്ടയം ജൂനിയർ വിഭാഗം 75 kg കാറ്റഗറിയിൽ ഒന്നാമതും ലഭിച്ചിരുന്നു.

Advertisements

Hot Topics

Related Articles