കോട്ടയം : മുസ്ലിം യൂത്ത് ലീഗ്
സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘യൂത്ത് കണക്ട് ‘കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം തല ഉദ്ഘാടനം സംസ്ഥാന പ്രവർത്തക സമിതിയംഗം ഷബീർ ഷാജഹാൻ നിർവ്വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് ഇസ്മായിൽ അദ്ധ്യക്ഷനായി.
ജില്ലാ
ജനറൽ സെക്രട്ടറി ബിലാൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൾ കരീം മുസലിയാർ, ലോയേഴ്സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: എം.എ.റിബിൻഷാ ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നാസർ കോട്ടവാതുക്കൽ, ജനറൽ സെക്രട്ടറി യൂനുസ് മേലേതെക്കേതിൽ,യൂത്ത് ലീഗ് ജില്ലാ ട്രഷറർ നിസാം, വൈസ് പ്രസിഡണ്ട് ജെറിൻ തോമസ്,നിയോജക മണ്ഡലം ജന.സെക്രട്ടറി നാസിം, റംസിൽ ഇല്ലത്ത്പറമ്പിൽ,റസിലി, ജാഫർ കോനാട്ടുപറമ്പിൽ,നൈസാം, അഫ്സൽ എന്നിവർ പ്രസംഗിച്ചു.
Advertisements

