ഞീഴൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോയി കുഴുവേലിയുടെ ഭാര്യ മുൻ വാർഡ് മെമ്പർ ത്യേസ്യാമ്മ ജോസഫ്

പാഴുത്തുരുത്ത് ഞീഴൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോയി കുഴുവേലിയുടെ ഭാര്യ മുൻ വാർഡ് മെമ്പർ ത്യേസ്യാമ്മ ജോസഫ് (77) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ 9.30 ന് ഭൗതിക ദേഹം ഭവനത്തിൽ കൊണ്ട് വരുന്നതാണ്. സംസ്കാര ചടങ്ങുകൾ ഏപ്രിൽ 10 വെള്ളിയാഴ്ച മുന്നിന് ആരംഭിച്ച് സെന്റ് ജോൺസ് ബാപ്റ്റീസ്ചർച്ച് തുരുത്തി പള്ളി, ഞീഴൂരിൽ നടത്തപെടും. മക്കൾ.സന്തോഷ് കുഴിവേലിൽ (ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം.) സബി.ജെ. കുഴുവേലി, ( സതേൺ റെയിൽവേ ) സനൽ . ജെ. കുഴിവേലിൽ (ഇലക്ട്രീഷൻ) മരുമക്കൾ: ലിസി സന്തോഷ്, സാം,പ്രീമാ സനൽ

Advertisements

Hot Topics

Related Articles