[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പത്തനംതിട്ട റാന്നിയിൽ നായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം; അഭിരാമിയെ കടിച്ചത് വളർത്തു നായെന്നു കുടുംബം; ആശുപത്രിയ്‌ക്കെതിരെയും ആരോപണം

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുകയായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ച സംഭവത്തിൽ വിമർശനവുമായി കുടുംബം. റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ്...

മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി ജില്ലാ പോലീസ് ; സുരക്ഷ ഇങ്ങനെ

കോട്ടയം : മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്. മൂന്നു ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ അറുന്നൂറോളം പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്‌...

ഇന്ത്യൻ ക്രിക്കറ്റ് താരം ഷമിയെ ക്രിമിനലും പെണ്ണുപിടിയനുമായി ചിത്രീകരിച്ച് മുൻ ഭാര്യ ; സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമാകുന്നു

ന്യൂഡല്‍ഹി: തന്റെ മുന്‍ ഭര്‍ത്താവിനെ ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ ഭാര്യ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചര്‍ച്ചയാവുന്നു.ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ലീഗ് റൗണ്ട് മത്സരത്തില്‍ ജയം നേടിയതിന്...

സ്പീക്കർ സ്ഥാനം രാജി വച്ച് എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വകുപ്പുകളിൽ വൻ അഴിച്ചു പണി

തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തൃത്താല എംഎൽഎ യും, മുൻ സ്പീക്കറുമായ എം. ബി രാജേഷ് ഇനി മന്ത്രി സ്ഥാനത്ത്. രാജ് ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്....

ചവറ സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരെ ആദരിച്ചു ആസ്റ്റർ മെഡ്സിറ്റി; അധ്യാപകർക്കായി പ്രത്യേകം ഇളവുകൾ അടങ്ങിയ ആസ്റ്റർ മെൻറ്റേഴ്‌സ് കാർഡ് പുറത്തിറക്കി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി: പാട്ടും ആട്ടവും നിറഞ്ഞ ഉത്സവാന്തരീക്ഷം.. ആടിയും പാടിയും ദൈവത്തിന്റെ മാലാഖമാർ നിറഞ്ഞ വേദിയിലാണ് ലൈഫ്‌ടൈം അച്ചീവമെന്റ് സിസ്റ്റർ മെറിൻ ഫ്രാൻസിസ് ഏറ്റു വാങ്ങിയത്. ഇതോടൊപ്പം സ്‌കൂളിലെ 53 അധ്യാപകർ പ്രശംസ പത്രവും...

Hot Topics

spot_imgspot_img