[rev_slider alias="inline"]

Main News

Don't Miss

Entertainment

മന്ത്രി കൊണ്ട സുരേഖ ഉന്നയിച്ച ആരോപണം അങ്ങേയറ്റം പരിഹാസ്യവും അസ്വീകാര്യവുമാണ്; സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിൽ പ്രതികരിച്ച് നാഗചൈതന്യ

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു....

ഒടുവില്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ച് ഈ മമ്മൂട്ടി ചിത്രം; എത്തുക ഒക്ടോബര്‍ നാലിന് 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ് റീ റിലീസ്. ഏറ്റവുമധികം റീ റിലീസുകള്‍ സമീപകാലത്ത് സംഭവിച്ചത് തമിഴിലാണെങ്കിലും മലയാളത്തിലും അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ അടുത്ത റീ റിലീസ് എത്തുകയാണ്.  മമ്മൂട്ടിയെ...

“അനുഭവിച്ചതിന്‍റെ ഒരു തരി മാത്രമാണ് നിങ്ങളിലേക്ക് എത്തിച്ചത്; എനിക്കും ജീവിക്കണം”; നിയമ നടപടികളിലേക്കെന്ന് അമൃത സുരേഷ്

മുന്‍ ഭര്‍ത്താവ്, നടന്‍ ബാലയുമായുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതിനിടെ പ്രതികരണവുമായി അമൃത സുരേഷ്. ഇരുവരുടെയും മകള്‍ അവന്തിക തന്‍റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയെത്തുടര്‍ന്നാണ് പരസ്യ പ്രതികരണങ്ങളുമായി അമൃതയും ബാലയും എത്തിയത്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവനന്തപുരം വെമ്പായത്ത് കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി:ദുരൂഹത!വട്ടപ്പാറ പോലീസ് അന്വേഷണം ഊർജിതമാക്കി

തിരുവനന്തപുരം: കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. വെമ്ബായത്തെ റോഡരികിലാണ് 12 വയസ്സുകാരിയെ തല പൊട്ടി ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ ഒമ്ബതരയോടെയാണ് വെമ്ബായം പെരുമ്ബൂരിലെ റോഡരികില്‍ പെണ്‍കുട്ടിയെ ചോരയൊലിച്ച നിലയില്‍...

കോട്ടയം പാമ്പാടി കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റ് തകർത്തു; റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളിലും കാർ ഇടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. റോഡരികിൽ പാർക്ക് ചെയ്ത മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അരുവിക്കുഴി...

കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഇനി വേണ്ട!യാത്ര പുറപ്പെടും മുൻപ് എംവിഡിയെ അറിയിക്കണം

തിരുവനന്തപുരം: കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെതാണ് ഉത്തരവ്. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ...

വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനിടെ യുവതിയെ കാണാതായി: തെരച്ചിലിനായി ചിലവിട്ടത് 60 ലക്ഷം!ഒടുവിൽ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം

വിശാഖപട്ടണം: വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പം എത്തി കാണാതായ യുവതിക്കായി ലക്ഷങ്ങള്‍ ചെലവിട്ട് കടലിലും കരയിലും തെരച്ചില്‍ നടത്തി തളര്‍ന്ന പൊലീസിനെയും കോസ്റ്റ്ഗാര്‍ഡിനെയും ഞെട്ടിച്ച്‌ ആ വാര്‍ത്ത എത്തി, യുവതി കാമുകനൊപ്പം സുഖമായി കഴിയുന്നു!ആന്ധ്രപ്രദേശിലെ...

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി : ഗ്രാമിന് കൂടിയത് 10 രൂപ ; ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4720പവന് - 37760

Hot Topics

spot_imgspot_img