[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു; കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്ന് കെ. കെ ശൈലജ

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു....

ചരിത്രത്തിൽ ആദ്യം; മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍

കാണ്‍പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഷാക്കിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചാണ്...

100 കോടി കളക്ഷൻ.. ! മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D എ ആർ എം 

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D എ ആർ എം  ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എരുമേലി സ്വദേശിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് ചങ്ങനാശേരി പോക്‌സോ കോടതി

ചങ്ങനാശേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എരുമേലി ചെറുവേലി പൂച്ചത്തുകവല വത്തലപറമ്പില്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ സോമന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ ശിക്ഷയും വിധിച്ചു. കേസില്‍ ചങ്ങനാശേരി ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍...

വാകത്താനം ഞാലിയാകുഴിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചത് തലയ്ക്കും ഹൃദയത്തിനും ഏറ്റക്ഷതത്തെ തുടര്‍ന്ന്; പ്രതികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: വാകത്താനം ഞാലിയാകുഴിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു യുവാവ് മരിച്ചത് തലയ്ക്കും ഹൃദയത്തിലുമേറ്റ ക്ഷതത്തെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം...

ആൾ കേരള ഫോട്ടോഗ്രാഫേർഴ്സ് അസോസിയേഷൻ തിരുവല്ല വെസ്റ്റ് യൂണിറ്റ് ഗവൺമെൻ്റ് ആശുപത്രിയിൽ ഭക്ഷണ പൊതി വിതരണം നടത്തി

തിരുവല്ല: ആൾ കേരള ഫോട്ടോഗ്രാഫേർഴ്സ് അസോസിയേഷൻ തിരുവല്ല മേഖല വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവല്ല ഗവൺമെൻ്റ് ആശുപത്രിയിൽ നടത്തിയ ഭക്ഷണ പൊതി വിതരണം മേഖല പ്രസിഡൻ്റ് ഗിരീഷ് കുമാർ നിർവഹിച്ചു. മേഖല...

‘എന്‍റെ കേരളം’ പ്രദര്‍ശനത്തില്‍ഗ്രാമഭംഗിയുടെ നേര്‍ക്കാഴ്ചയുമായി ടൂറിസം പവലിയന്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടില്‍ ആരംഭിച്ച 'എന്‍റെ കേരളം' പ്രദര്‍ശനത്തില്‍ ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായ കേരള ടൂറിസം പവലിയന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 'അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകനെറുകയില്‍...

കേരളത്തിൽ 354 പേർക്ക് കൂടി കൊവിഡ് : 282 പേർക്ക് രോഗ വിമുക്തി

തിരുവനന്തപുരം : കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി...

Hot Topics

spot_imgspot_img