[rev_slider alias="inline"]

Main News

Don't Miss

Entertainment

ഗാന്ധിജയന്തിയോടനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

സീനിയർ ചേംബർ ഇന്റർനാഷണലിന്റെവൈക്കം ലീജിയന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് മത്സരം ഉദ്ഘടാനം ചെയ്തു. ലീജിയൻ പ്രസിഡന്റ്‌ കെപി.വേണുഗോപാൽ അധ്യക്ഷത...

മന്ത്രി കൊണ്ട സുരേഖ ഉന്നയിച്ച ആരോപണം അങ്ങേയറ്റം പരിഹാസ്യവും അസ്വീകാര്യവുമാണ്; സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിൽ പ്രതികരിച്ച് നാഗചൈതന്യ

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു....

ഒടുവില്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ച് ഈ മമ്മൂട്ടി ചിത്രം; എത്തുക ഒക്ടോബര്‍ നാലിന് 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ് റീ റിലീസ്. ഏറ്റവുമധികം റീ റിലീസുകള്‍ സമീപകാലത്ത് സംഭവിച്ചത് തമിഴിലാണെങ്കിലും മലയാളത്തിലും അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ അടുത്ത റീ റിലീസ് എത്തുകയാണ്.  മമ്മൂട്ടിയെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുനക്കരയിലെ കെ.എം മാണി സ്മൃതി സംഗമം ; ചങ്ങനാശേരിയിൽ നിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും

കോട്ടയം : കേരളാ കോൺഗ്രസ്( എം) നേതാവ് കെ.എം. മാണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായുള്ള സ്മൃതി സംഗമത്തിൽ ചങ്ങനാശേരിയിൽ നിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും.  ഏപ്രിൽ ഒൻപതിന്  രാവിലെ ഒൻപത് മണിയ്ക്കു കോട്ടയം തിരുനക്കര...

രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍-ടെക്നോളജി-മേക്കര്‍ഫെസ്റ്റായ കേരള ഇനോവേഷന്‍ വീക്ക് മേയില്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍, ടെക്നോളജി, മേക്കര്‍ ഫെസ്റ്റായ കേരള ഇനോവേഷന്‍ വീക്ക് മേയ് 22 മുതല്‍ 28 വരെ കൊച്ചിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍...

ഹോംനഴ്‌സിംങിന്റെ മറവിൽ നടന്നത് അനാശാസ്യവും പെൺവാണിഭവും; എല്ലാമറിഞ്ഞ് ഒഴിഞ്ഞു മാറിയ ലെനീഷിനെ ക്രൂരമായി കൊലപ്പെടുത്തി; ഹോംനഴ്‌സിങ് നടത്തിപ്പുമായി നടന്നിരുന്ന വെള്ളയിട്ട പലമാന്യമാരുടെയും മുഖംമൂടി അഴിഞ്ഞു വീണത് ലെനീഷിന്റെ കൊലപാതകത്തോടെ; കോട്ടയത്തെ നടുക്കിയ ക്രൂരതയുടെ...

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഹോം നഴ്‌സിംങിന്റെ മറവിൽ നടന്ന പെൺവാണിഭത്തിന്റെയും തട്ടിപ്പിന്റെയും അനാശാസ്യത്തിന്റെയും കഥകളാണ് മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകത്തോടെ പുറത്തു വന്നത്. പാമ്പാടിയിൽ ലെനീഷിന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ...

മിമിക്രി കലാകാരൻ പാമ്പാടി ലെനീഷിന്റെ കൊലപാതകം : പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത് പൊലീസ് – പ്രോസിക്യൂഷൻ മികവ് : കൊലപാതകമടക്കം എല്ലാത്തിനും നേരിട്ട് തെളിവ് കണ്ടെത്തി പൊലീസ്

കോട്ടയം : പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ നിർണ്ണായകമായത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും മികവ്. പഴുതുകൾ എല്ലാം അടച്ച് തലനാരിഴ കീറി നടത്തിയ അന്വേഷണവും , ഇടർച്ചയില്ലാതെ ആ...

ചലച്ചിത്ര താരം ഇന്ദ്രൻസിന്റെ അമ്മ നിര്യാതയായി

കൊച്ചി : ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ​ഗോമതി...

Hot Topics

spot_imgspot_img