[rev_slider alias="inline"]

Main News

Don't Miss

Entertainment

ഗാന്ധിജയന്തിയോടനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

സീനിയർ ചേംബർ ഇന്റർനാഷണലിന്റെവൈക്കം ലീജിയന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് മത്സരം ഉദ്ഘടാനം ചെയ്തു. ലീജിയൻ പ്രസിഡന്റ്‌ കെപി.വേണുഗോപാൽ അധ്യക്ഷത...

മന്ത്രി കൊണ്ട സുരേഖ ഉന്നയിച്ച ആരോപണം അങ്ങേയറ്റം പരിഹാസ്യവും അസ്വീകാര്യവുമാണ്; സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിൽ പ്രതികരിച്ച് നാഗചൈതന്യ

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു....

ഒടുവില്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ച് ഈ മമ്മൂട്ടി ചിത്രം; എത്തുക ഒക്ടോബര്‍ നാലിന് 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ് റീ റിലീസ്. ഏറ്റവുമധികം റീ റിലീസുകള്‍ സമീപകാലത്ത് സംഭവിച്ചത് തമിഴിലാണെങ്കിലും മലയാളത്തിലും അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ അടുത്ത റീ റിലീസ് എത്തുകയാണ്.  മമ്മൂട്ടിയെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാലാ- പൊന്‍കുന്നം റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; മരിച്ചത് ബൈസണ്‍വാലി, കുമളി സ്വദേശികള്‍; വീഡിയോ കാണാം

കോട്ടയം: പാലാ- പൊന്‍കുന്നം റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബൈസണ്‍വാലി വാഴക്കലിങ്കല്‍ നാരായണന്റെ മകന്‍ മണി(65), കുമളി മേട്ടില്‍ വീട്ടില്‍ ഷംല എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച്...

ഭക്ഷണശാലകളുടെ ശുചിത്വനിലവാരം; കൊല്ലം ജില്ലയില്‍ ആദ്യമായി ഭക്ഷ്യവകുപ്പിന്റെ ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് സുപ്രീം എക്‌സ്പീരിയന്‍സയ്ക്ക്

കൊല്ലം: രാജ്യത്താദ്യമായി ഫുഡ് ഡെസ്റ്റിനേഷന്‍ ആശയവുമായി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ച സുപ്രീം എക്‌സ്പീരിയന്‍സയ്ക്ക് ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് ശുചിത്വ നിലവാരം പരിശോധിച്ച് ജില്ലാ ഭക്ഷ്യവകുപ്പ് നല്‍കുന്ന ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു....

പാമ്പാടി ലെനീഷ് വധക്കേസ്; പ്രതികളുടെ ശിക്ഷ ഇങ്ങനെ; വിധിയുടെ വിശദാംശങ്ങൾ ജാഗ്രതാ ന്യൂസിന്

കോട്ടയം : പാമ്പാടി ലെനീഷ് വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഇത് കൂടാതെ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും ശിക്ഷ വിധിച്ചു. സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തി...

മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മണിപ്പാലില്‍ വിനോദയാത്ര പോയ മൂന്നംഗ വിദ്യാര്‍ത്ഥിസംഘം മുങ്ങിമരിച്ചു; മരിച്ചത് പാമ്പാടി, പരുത്തുംപാറ, എറണാകുളം സ്വദേശികള്‍; അപകടമുണ്ടായത് സെല്‍ഫിയെടുക്കുന്നതിനിടെ

കോട്ടയം: ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ നിന്നും മണിപ്പാലിലേക്ക് വിനോദയാത്ര പോയ മൂന്നംഗ വിദ്യാര്‍ത്ഥി സംഘം മുങ്ങി മരിച്ചു.കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍...

പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലെ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കെ.വി. തോ​മ​സി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യുന്നു : നിലപാട് വ്യക്തമാക്കി എം വി ജ​യ​രാ​ജ​ൻ

കണ്ണൂർ : സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ കെ.​വി. തോ​മ​സി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​ന് തോ​ന്നു​ന്ന​ത് ദൗ​ർ​ബ​ല്യ​മാ​ണെ​ന്നും അ​ങ്ങ​നെ പു​റ​ത്താ​ക്കി​യെ​ങ്കി​ൽ അ​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​കു​മെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വാ​യ​തി​നാ​ലാ​ണ് കെ.​വി....

Hot Topics

spot_imgspot_img