[rev_slider alias="inline"]

Main News

Don't Miss

Entertainment

കല്‍ക്കി വമ്പൻ ഹിറ്റ്; അടുത്ത ചിത്രത്തിൽ ഇരട്ട ലുക്കിൽ നടൻ പ്രഭാസ്

കല്‍ക്കി 2898 എഡി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നിലവില്‍ നടൻ പ്രഭാസ്. സീതാ രാമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഹനു രാഘവപുഡിയുടെ പുതിയ ഒരു ചിത്രത്തിലും പ്രഭാസ് നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇനിയും പേരിട്ടില്ലാത്ത ആ പ്രഭാസ്...

മലയാളികളുടെ പ്രിയപ്പെട്ട താരം, ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ 

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. നിരവധി മലയാള ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. താരദമ്ബതികളുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലും പെട്ടെന്ന് ചർച്ചയാകാറുണ്ട്. കാവ്യ ഇപ്പോള്‍...

‘വാടിവാസൽ ഉപേക്ഷിച്ചിട്ടില്ല’: സൂര്യയുടേതായി പ്രഖ്യാപിച്ച ചിത്രത്തിന്റെ അപ്ഡേറ്റുമായി വെട്രിമാരൻ

സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വാടിവാസല്‍ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൂര്യക്ക് പകരം മറ്റൊരു താരമായിരിക്കും ചിത്രത്തില്‍ നായകനാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായി. സംവിധായകൻ വെട്രിമാരൻ വാടിവാസല്‍ സിനിമയെ കുറിച്ച്‌ അപ്‍ഡേറ്റ് പുറത്തുവിട്ടതാണ് നിലവില്‍...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

പത്തനംതിട്ടയിലെ ക്ഷീരസംഘങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു; വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവല്ല : വെള്ളപ്പൊക്കകെടുതിയില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണവും ക്ഷീര വികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വെള്ളം പൊങ്ങിയ മേഖലകളിലെ ക്ഷീരസംഘങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു...

പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്യു ടി തോമസ് എംഎൽഎ സന്ദർശനം നടത്തി

തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്യു ടി തോമസ് എംഎൽഎ രാവിലെ മുതൽ സന്ദർശനം നടത്തി. ഇടിഞ്ഞില്ലം, വേങ്ങൽ , അഴിയിടത്തുചിറ, കഴുപ്പിൽ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചു. കോവിഡ്...

എംജി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരെ കെ എസ് യു പ്രതിഷേധം

കോട്ടയം: സർവ്വകലാശാല നിയമങ്ങൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും വിരുദ്ധമായി വോട്ടെടുപ്പിന് തലേദിവസം തിരഞ്ഞെടുപ്പ് രീതി മാറ്റിമറിച്ച് സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു വൈസ് ചാൻസലറെ ഉപരോധിച്ചു. അടിമുടി നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് 178 പേർ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള...

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍ സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം; ദുരിതാശ്വാസ ക്യാമ്പുകളിലെ വാക്‌സിനേഷന് പ്രത്യേക പദ്ധതിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...

Hot Topics

spot_imgspot_img