Main News
Don't Miss
Entertainment
Cinema
“വൺ ലാസ്റ്റ് ടൈം”: വിജയ് ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ : ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ (18ജൂലൈ) വൈകുന്നേരം 6.01 മണി മുതൽ ആരംഭിക്കും
തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ...
Cinema
ഞാൻ കൃപാസനം വിശ്വാസി ; അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം
നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ...
Cinema
കിച്ചു സുധി- രേണു പ്രശ്നം : ഇടപെട്ട ബിഷപ്പിനെ ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് സീക്രട്ട് ഏജൻ്റ് ; ചുട്ട മറുപടി നൽകി ബിഷപ്പ് നോബിൾ ഫിലിപ്പ്
കോട്ടയം : കിച്ചു സുധി- രേണു പ്രശ്നത്തില്‍ ഇടപെട്ട ബിഷപ്പ് നോബിള്‍ ഫിലിപ്പിനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റിന് മറുപടി.എന്‍റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്...
Politics
Religion
Sports
Latest Articles
General News
പാർക്കിങ് ഫീ തർക്കം; കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിങ് ഫീയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടോൾ ജീവനക്കാർ സംഘം ചേർന്ന് ആക്രമിച്ചുവെന്ന് മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദ് പൊലീസിന് പരാതി...
General News
ചരിത്രത്തിലേക്ക് നടന്ന് ഐഎസ്ആർഒ: സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ; തത്സമയ ദൃശ്യങ്ങൾ ലഭ്യമാകും
തിരുവനന്തപുരം : ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ...
Kottayam
വെച്ചുർ ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ വിമുക്ത ക്യാമ്പയിൻ തുടക്കമായി
വൈക്കം: വെച്ചുർ ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ വിമുക്ത ക്യാമ്പയിൻ തുടക്കമായി. വൈസ് പ്രസിഡന്റ് ബിൻസി ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പയിൻറെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. വരുന്ന ഒരു ആഴ്ച കാലം പഞ്ചായത്തിലെ...
General News
വൈക്കം ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം
വൈക്കം: ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം;സംഭവസമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ ചെമ്പ് പോസ്റ്റോഫീസ് ജംഗ്ഷന് സമീപമുള്ള ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്.ചെമ്പ് പാപ്പാളി വീട്ടിൽ അഷറഫിന്റെ ഉടമസ്ഥതയിലുള്ള...
Kottayam
അറുനൂറ്റിമംഗലം – കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു
കോട്ടയം: അറുനൂറ്റിമംഗലം - കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽപ്രതിഷേധിച്ച് അധികാരികൾക്കെതിരെ ബിജെപി കടത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്ങാട് ജംഗ്ഷനിൽ നിന്നും കടുത്തുരുത്തിയിലേക്ക് പ്രതിഷേധ ജാഥ നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ...

