[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ദ്രാലയം അറിയിച്ചു. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ...

കോട്ടയം എസ്എച്ച് മൗണ്ട് തേക്കുംപാളത്ത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു; മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ

കോട്ടയം: എറണാകുളം കോട്ടയം റൂട്ടിൽ കുമാരനല്ലൂർ എസ്എച്ച് മൗണ്ട് ഭാഗത്ത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. എസ്എച്ച് മൗണ്ട് ഭാഗത്ത് തേക്കാൻ പാലത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും...

ക്രിസ്മസ് കുടി പൊടിപൊടിച്ച് കേരളം : കുറച്ച് കുറഞ്ഞെങ്കിലും കോടികൾ കടന്നു 

തൃശൂർ : കേരളം ക്രിസ്മസ് ആഘോഷിച്ചത് 229.80 കോടിയുടെ മദ്യം കുടിച്ച്; ക്രിസ്മസ് ദിനത്തിൽ വില്പനയിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവ്.ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ...

വീട്ടുകാർ ഉറങ്ങിക്കിടക്കവെവീട് കുത്തി തുറന്ന് വീട്ടമ്മയുടെ മാല കവർന്നു

വീട്ടുകാർ ഉറങ്ങിക്കിടക്കവെവീട് കുത്തി തുറന്ന് വീട്ടമ്മയുടെ മാല കവർന്നു. പിലാത്തറ മാതമംഗലം റോഡിൽ പൈക്കിയിൽ  ഓങ്കാരത്തിൽ താമസിക്കുന്ന ചേറ്റൂരില്ലത്ത് ദേവകി അന്തർജന (65)ത്തിൻ്റെ കഴുത്തിൽ നിന്നുമാണ് രണ്ടേകാൽ പവൻ്റെ മാല കവർന്നത്. കഴിഞ്ഞ...

പാലക്കാട് സ്വദേശിയെ പയ്യന്നൂർ ഗാന്ധി പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി തങ്ങൾ ഹൗസിൽ അബ്ദുൾ ഹക്കീമിനെ(38)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാന്ധിപാർക്കിൽ കുട്ടികൾക്ക് വിനോദത്തിനായി സ്ഥാപിച്ച കളിതൊട്ടിലിലാണ്...

Hot Topics

spot_imgspot_img