[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആറളംഫാമിൽ വീണ്ടും കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ചെരിയുന്നത് ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ കാട്ടാന          കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ ആനയെയാണ് ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്.  ഫാം പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെ കല്യാണിയുടെ...

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം : കടുത്ത പരാമർശവുമായി പി.ജയരാജൻ : ഭാര്യ യ്ക്കും മകനുമുള്ളത് 50 ലക്ഷത്തിന്റെ നിക്ഷേപം

കണ്ണൂർ : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയുമായി സിപിഎം. പദ്ധതിയില്‍ ഇ.പി ജയരാജന്റെ ഭാര്യക്കും മകനുമുള്ളത് അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമെന്നാണ് കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന...

അനീഷിന്റെ ഓപ്പറേഷനുവേണ്ടി കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു

വലവൂർ: വാഹനം ഇടിച്ച്‌ അപകടത്തിൽപ്പെട്ട വലവൂർ വലിയമഠത്തിൽ അനീഷ് വി എ എന്ന ബിരുദധാരിയായ 27 കാരൻ ചികിത്സയ്ക്ക് പണമില്ലാതെ കരുണ വറ്റാത്ത ആളുകളുടെ സഹായം തേടുന്നു. തൊടുപുഴയിൽ ടയർ ബസ്സാർ എന്ന...

വിദേശത്തെ കോവിഡ് വ്യാപനം: ആശങ്കയറിയിച്ച് പ്രധാനമന്ത്രി

ഡെല്‍ഹി :കോവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോഡി. ക്രിസ്തുമസ് -...

എല്‍എസ്ഡി സ്റ്റാമ്പുമായി 3 യുവാക്കള്‍ ചാവക്കാട് പിടിയില്‍

തൃശ്ശൂര്‍: അതിമാരക ലഹരി മരുന്നായ ലൈസർജിക്ക് ആസിഡ് ഡൈഈതൈലമൈഡ് സ്റ്റാമ്പുകളുമായി മൂന്നു യുവാക്കൾ ചാവക്കാട് പിടിയിലായി.മുല്ലശേരി അന്നകര പേനകം നാലു പുരക്കൽ വീട്ടിൽ ശ്രീരാഗ്, മുല്ലശേരി പെരിങ്ങാട് കൊല്ലംകുളങ്ങര വീട്ടിൽ അക്ഷയ്, എളവള്ളി...

Hot Topics

spot_imgspot_img