പാലാ : കൊഴുവനാലിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. കൊഴുവനാൽ തോക്കാട് മണിയങ്ങാട്ട് അറപ്പള്ളി എബി(32) ആണ് മരിച്ചത് , പഴയ വീടിൻ്റെ അടുക്കളയിലാണ് കാണപെട്ടത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .മരിച്ച എബി കനറാ ബാങ്ക് ജീവനക്കാരനാണ്, സംസ്കാരം പിന്നീട്.
Advertisements

