പെരുവ  റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു 

കടുത്തുരുത്തി: പെരുവ  റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് റോട്ടേറിയൻ  സോമ ശേഖരൻ നായരുടെ അധ്യക്ഷതയിൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisements

 വാർഡ് മെമ്പർ ജോബി പൗലോസ് മുഖ്യ പ്രഭാഷണവും, അസിസ്റ്റന്റ് ഗവർണർ ഡോക്ടർ ബിനു സി നായർ പുതിയ മെമ്പർ ആയി ജോജൻ ചെമ്മനം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.  സെക്രട്ടറി മനോജ്‌, ഡോക്ടർ ജിബിൻ പുത്തൂരാൻ, സോണൽ ചെയർമാൻ എ സ്. ദിൻരാജ്, അനീഷ്‌ വരീക്കൽ,  തലയോലപ്പറമ്പ് ക്ലബ്ബ്‌ പ്രസിഡന്റ്‌ റെജി ആറാക്കൽ, ശ്രീകന്ത് സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Hot Topics

Related Articles