തിരുവനന്തപുരം: നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി അഡ്വ.ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. 99 വോട്ട് നേടിയാണ് ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്‌സിൻ 34 വോട്ട് നേടി. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
Advertisements


