സാങ്കേതിക പിഴവുകൾ നിറഞ്ഞ സെറിസിൽ ടാറിംഗ് ; എം സി റോഡിൽ തെന്നിവീണ് ഇരുചക്ര വാഹാനങ്ങൾ; പരാതിയുമായി ജനം വകുപ്പ് മന്ത്രിക്ക് മുന്നിൽ

കുറവിലങ്ങാട് : എം സി റോഡിൽ മോനിപ്പിള്ളി മുതൽ പുതുവേലി ചോരക്കുഴി പാലം വരെയുള്ള ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടത്തി വരുണ മെയിന്റൻ സ് (സെറി സിൽ വർക്ക്) ഇരു ചക്ര വാഹന യാത്രക്കാർക്ക് ദീക്ഷണിയാകുന്നു.

ഈ ഭാഗങ്ങളിൽ നിലവിലെ ടാറിങ്ങിന് മുകളിൽ ടാറും പ്ലാസ്റ്റിക്കും ചേർന്ന മിശ്രീതം ഒഴിക്കുകയാണ് ചെയ്തിട്ടുള്ളത് റോഡിൽ ഈ ഭാഗത്ത് എത്തുന്ന ഇരു ചക്ര വാഹനങ്ങൾ തെന്നിവീഴുക പതിവാണ് ദിനംപ്രതി നിരവധി വാഹനങ്ങൾ ആണ് ഇവിടെ അപകടത്തിൽ പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെറിസിൽ ടാറിംഗ് ജോലി ചെയ്തതിലുള്ള സാങ്കേതിക പിഴവാണോ നിത്യേനയുള്ള അപകടകാരണമായി പറയുന്നത്.

Hot Topics

Related Articles