തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ് : തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതസുഭാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അമ്പിളി മായാത്മജൻ,മിനി ബെന്നി, പ്രിൻസിപ്പൽ ശ്രീലത, ഹെഡ്‌മിസ്ട്രസ് സി. മായാദേവി, പിടിഎ പ്രസിഡന്റ്റ് അനൂപ് നായർ, എസ്എംസി ചെയർമാൻ സാബു മണലൊടി എന്നിവർ പ്രസംഗിച്ചു. ഫോട്ടോ:തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്യുന്നു

Advertisements

Hot Topics

Related Articles