യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തിനായി കെഎസ്‌യു സ്ക്വാഡ് റെഡി

തിരുവാർപ്പ്:
കെഎസ്‌യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ,കാഞ്ഞിരം,തിരുവാർപ്പ് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കോട്ടയം പാർലമെന്റ് യുഡിഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജിനായി സ്‌ക്വാഡ് പ്രചരണം നടത്തി.കെഎസ്‌യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അശ്വിൻ സാബു,അശ്വിൻ മണലേൽ, സോണിമോൾ,മണ്ഡലം ഭാരവാഹികളായ നെവിൻ,അഭിരാം
, മാത്യു, സോബിൻ, ഉണ്ണികൃഷ്ണൻ ,അനൽ , ഡെൻസ് , അലൻ ,സോനു എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles