യു.പി ഗവർണ്ണർ ആനന്തിബെൻ പട്ടേൽ കുമരകം സന്ദർശിച്ചു

കുമരകം: ഉത്തർപ്രദേശിലെ ഗവർണറും ഗുജറാത്തിലെ ആദ്യ വനിത മുഖ്യമന്ത്രി ആയിരുന്ന ആനന്തിബെൻ പട്ടേൽ കുമരകം സന്ദർശിച്ചു. സരോജിനി നായിടുവിനു ശേഷം ഉത്തർ പ്രദേശിലെ രണ്ടാമത്തെ വനിതാ ഗവർണ്ണറു കൂടിയാണ് ആനന്തിബെൻ പട്ടേൽ.

Advertisements

കെട്ടുവള്ളത്തിൽ കുമരകത്തിൻ്റെ കായൽ ഭംഗി മകൾ അനാർ പട്ടേലിനൊപ്പം ആസ്വദിച്ചതിനു ശേഷം കുമരകം ഗോകുലം ഗ്രാൻ്റ് റിസോട്ടിൽ നിന്നും ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം കൊച്ചിയിലേക്ക് യാത്രതിരിച്ചു. ഗവർണറെ ഗോകുലം ഗ്രാൻ്റ് ജനറൽ മാനേജർ മനോജ് കുമാർ, റിസോർട്ട് ഡ്യൂട്ടി മാനേജർ നിവേദ്, മാനേജർ ജോബിൻ, എക്സിക്യൂട്ടീവ് ഷെഫ് ബിനു എന്നിവർ ചേർന്ന് ഊഷ്‌മളമായ സ്വീകരണം നൽകി.

Hot Topics

Related Articles