വൈക്കം ഉദയനാപുരത്ത് പഞ്ചായത്ത് മെമ്പറെ ആദരിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

ഫോട്ടോ:ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർലെറ്റിമോൾസാബുവിനെ ആദരിച്ചപ്പോൾ

Advertisements

ഉദയനാപുരം:ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർലെറ്റിമോൾസാബുവിനെ ആദരിച്ചു. മുതിർന്നമേറ്റ് രാധാമണി ദാമോധരൻ്റെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ രാധാമണി ദാമോദരനെ ഉപഹാരം നൽകി സ്നേഹാദരവ് നൽകി.മേറ്റുമാരായ ശോഭനഅശോകൻ,പ്രീത രാജേഷ്,നിഷസുനിൽ കുമാർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles