വിജയപുരം തകിടിയിൽ വത്സമ്മ ബാബു

വിജയപുരം തകിടിയിൽ വത്സമ്മ ബാബു നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് മെയ് എട്ട് വെള്ളിയാഴ്ച വിജയപുരം എസ്.എൻ.ഡി.പി.ശ്മശാനം സ്മൃതിപഥത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കും. ഭർത്താവ് : കെ.കെ. ബാബു.

Advertisements

Hot Topics

Related Articles