തൂക്കുപാലം ഉള്ളാട്ടിൽ ഭാസ്കരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ജനുവരി 15 ബുധനാഴ്ച അഞ്ച് മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ നരിയംപാറ കണയിക്കൽ കുടുംബാംഗം. മക്കൾ: മിനിമോൾ, അനിൽ , സുനിൽ. മരുമക്കൾ: രാജേഷ് മേനോൻ (കട്ടപ്പന), രഞ്ജിനി (പോത്തുംകണ്ടം), ലേഖ (തൂക്കുപാലം).
Advertisements