തലയോലപ്പറമ്പ്: മുൻ ലോക്കൽ കമ്മിറ്റി അംഗം വഴിയമ്പലം മുല്ലക്കൽ എം.കെ. കുഞ്ഞപ്പൻ(72) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പരേതൻസിപിഎം മുൻ തലയോലപറമ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്നു.
ഭാര്യ:രാധ
മക്കൾ:അനിത, അനീഷ്
മരുമക്കൾ:ഷിജു, സബിന.
Advertisements