കോട്ടയം : കുടമാളൂർ കിംസ് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി & ഓർത്തോപീഡിക്സ് ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന സൗജന്യ പരിശോധന മാർച്ച് 12 മുതൽ 15 വരെ നടക്കും. സൗജന്യ രജിസ്ട്രേഷൻ , സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ലാബ് റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാ നം ഇളവ്, സർജറി , ട്രീറ്റ്മെൻ്റ് എന്നിവയ്ക്ക് 15 ശതമാനം ഇളവ് എന്നിവ ഉണ്ടായിരിക്കും. ഫോൺ : 0481 2941000, 9072726190.
Advertisements